Use D]tbmKn¡pI
Along with Malayalam Language learning, we have to practice to use the language in different situations also. After studying small, small sentences, we have to try to read and write small paragraphs and small stories for children. In this section, we can read about the important Festivals of Kerala like Onam,

നാം മലയാളഭാഷ
പഠിക്കുന്നതിനോടൊപ്പം തന്നെ അത് ഉപയോഗിച്ചു ശീലിക്കേïതാണ്. ചെറിയ ചെറിയ വാക്യങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍, ചെറിയ ഖണ്ഡികകള്‍, കുട്ടികള്‍ക്കുള്ള കൊച്ചു കഥകള്‍ വിവരണങ്ങള്‍ എന്നിവ വായിച്ചും എഴുതിയും ശീലിക്കേണ്ടതാണ്.



Navarathri, ThrissurPooram, Ramzan, Christmas, Vallamkali, Deepavali and Vishu. You can also read about the important events of Kerala and about the various tourist destinations of Kerala. Along with the Riddles in Malayalam, Simple Alphabet games and eyecatching beautiful Shots of Kerala are also included to make learning a lot more interesting.

 
ഈ വിഭാഗത്തില്‍ മലയാളികളുടെ ആഘോഷങ്ങളായ ഓണം, നവരാത്രി,
തൃശ്ശൂര്‍പൂരം, റംസാന്‍, ക്രിസ്തുമസ്, വള്ളംകളി, ദീപാവലി, വിഷു എന്നിവയെക്കുറിച്ചും, കേരളത്തിലെ പ്രധാന സംഭവങ്ങള്‍, കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചുമൊക്കെ നിങ്ങള്‍ക്ക് വായിച്ചു മനസ്സിലാക്കാം. മലയാളഭാഷാ ഉപയോഗം രസകരമാക്കാന്‍ മലയാളത്തിലെ കടംകഥകള്‍, മലയാളം പഠിക്കാനുള്ള ചെറിയ അക്ഷരക്കളികള്‍ എന്നിവയോടൊപ്പം കേരളത്തിലെ പ്രകൃതിരമണീയമായ വിവിധ കാഴ്ചകളും ഉള്‍
പ്പെടുത്തിയിട്ടുണ്ട്.