Know  
   Classical Arts       
  Mohiniyattam   മോഹിനിയാട്ടം
 
Apart from bring mere centres of worship, the temples of Keralam afforded a cultural context that nutured the evolution of art forms.
Mohiniyattam is a traditional dance form of Kerala performed as a solo recital by women. The term 'Mohiniyattam' comes from the words 'Mohini' meaning a woman who enchants onlookers and 'attam' meaning graceful and sensuous body movements. The word 'Mohiniyattam' literally means 'dance of the enchantress'. The origin of ' ohiniyattam' is rooted in Hindu mythology. Lord Vishnu disguish as 'Mohini' to lure the asuras (demous) away from the amritu (nectar of immortality) obtained during the churning of the palazhi or ocean of milk.
The costume includes the cohile sari embonidered with bright golden brocade (Kasavu) at the edges. The hair is gathered up at one side of the head and adorned with jasmine flowers in the traditional style. The dance involves swaying of broad hips and the gentle movements of erect torso from side to side. The vocal music of 'Mohiniyattam' involves variations in rhythmic structure known as 'Chollu'. The lyrics are in 'Manipravalam' a mixture of Sanskrit and Malayalam. The performer uses the eyes in a very coy yet sensual manner.


 
ക്ഷേത്രകേന്ദ്രിതമായി വികസിച്ചു വരുന്ന ഒരു നൃത്തരൂപമാണ് മോഹിനിയാട്ടം.ക്ഷേത്രങ്ങളില്‍ ദേവദാസികളായി വസിച്ചിരുന്ന നര്‍ത്തകികളില്‍ നിന്നാണ് മോഹിനിയാട്ടത്തിന്റെ ഉത്ഭവം. ആദ്യകാലത്ത് ഇതിനെ ദാസിയാട്ടം എന്നറിയപ്പെട്ടിരുന്നു. പിന്നീട് ദേവദാസി സമ്പ്രദായത്തിനുണ്ടായ അധ:പതനം ഈ കലാ രൂപത്തേയും ബാധിച്ചു.



തിരുവിതാംകൂര്‍ മഹാരാജാവായ സ്വാതിതിരുനാള്‍ മോഹിനിയാട്ടത്തെ
പുനരുദ്ധരിക്കാനുള്ള ശ്രമം നടത്തി.
മോഹിനിയാട്ടത്തിന്റെ ഇന്നത്തെ രീതിയിലുള്ള അവതരണം അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ രൂപപ്പെട്ടതാണ്.
മോഹിനിയാട്ടത്തിന്റെ വേഷവിധാനങ്ങള്‍ ഇന്ന് കാണുന്ന രീതിയില്‍ പരിഷ്‌കരിച്ചത് സ്വാതിതിരുനാളാണ്. തുടര്‍ന്ന് ധാരാളം പരിഷ്‌കരണഘട്ടങ്ങളിലുടെ കടന്ന് മോഹിനിയാട്ടം കേരളത്തിന്റെ മുഖ്യനൃത്തരൂപങ്ങളിലൊന്നായി മാറിയിരിക്കുന്നു.
കലാമണ്ഡലം കല്യായാണിക്കുട്ടിയമ്മ പ്രശസ്തയായ മോഹിനിയാട്ടം കലാകാരിയാണ്.