Malayalam Alphabets   aebmf A£came
 

Vattezhuthu, Koolezhuthu, Malayanma were the scripts used in Malayalam long before.

Grandha lipi was another convention. These script conventions could be considered as the protoforms of the present.

            Malayalam belongs to the Dravidian family of languages. Initially the Dravida language had only 30 letters - 12 vowels and 18 consonants.

 

പഴയകാലത്ത് മലയാളത്തില്‍ വട്ടെഴുത്ത്, കോലെഴു്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്. തെക്കേ ഇന്ത്യയില്‍ പ്രചരിച്ചിരുന്ന മറ്റൊരു ലിപി സമ്പ്രദായമാണ് ഗ്രന്ഥലിപി. ആധുനിക മലയാള അക്ഷരമാലയുടെ പൂര്‍വ്വരൂപങ്ങളാണ് ഇവയെല്ലാം

ദ്രാവിഡഭാഷാഗോത്രത്തില്‍പ്പെട്ട ഭാഷയാണ് മലയാളം. ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേസ്വന്തമായുïട്ടുണ്ടായിരുന്നുള്ളൂ.
12 സ്വരാക്ഷരങ്ങളും 18 വ്യഞ്ജനാക്ഷരങ്ങളും..

സ്വരാക്ഷരങ്ങള്‍ : അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ.
വ്യഞ്ജനാക്ഷരങ്ങള്‍ :ക, ങ, ച, ഞ, ട, ണ, ത, ന, പ, മ, യ, ര, ല, വ, ള, ഴ, റ, ന.

സംസ്‌കൃതഭാഷയില്‍ നിന്ന്
Vowels :



Consonants:


It was from Sanskrit that the vowels Ru, RuRu, nu, nunu and the consonants kh, ch,

s, h were integrated and the script assumed its present form. It consists of 16 vowels and 37 consonants (53 letters). Malayalam is one of the Indian languages with the maximum number of letters.
            RuRu, nu, nunu are not used generally. However the script has been modified from time to time. In the recently modified version, there are 15 vowels and 36 consonants (51 letters).



    എന്നീസ്വരാക്ഷരങ്ങളും
   

ഖ, ഛ, ഠ, ഥ, ഗ, ജ, ഡ, ദ, ബ, ഘ, ഝ, ഢ, ധ, ഭ, ശ, ഷ, സ, ഹ എന്നീ അക്ഷരങ്ങളും സ്വീകരിച്ച് ഇന്നത്തെ അക്ഷരമാല രൂപംകൊണ്ടു. 16 സ്വരാക്ഷരങ്ങളും 37 വ്യഞ്ജനങ്ങളും ചേര്‍ന്ന് 53 അക്ഷരങ്ങളുള്‍പ്പെടുന്ന അക്ഷരമാല രൂപപ്പെട്ടു. ഏറ്റവും അധികം ലിപികളുള്ള ഭാരതീയ ഭാഷകളിലൊന്നാണ് മലയാളം.

    എന്നീ അക്ഷരങ്ങള്‍
   

സാധാരണ ഉപയോഗിക്കാറില്ല. അതിനാല്‍ ഇവയെ ഉപേക്ഷിച്ച് മലയാള അക്ഷരമാല
പരിഷ്‌കരിച്ചിട്ടുണ്ട്. ഇങ്ങനെ ഏറ്റവും
പുതിയ മലയാള അക്ഷരമാലയില്‍ 15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളുമാണ് ഉള്ളത് (51 അക്ഷരങ്ങള്‍).

 

Vowels :

 

സ്വരാക്ഷരങ്ങള്‍
അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അഃ

വ്യഞ്ജനാക്ഷരങ്ങള്‍ :
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ ഷ സ ഹ ള ഴ റ

 

Consonants :