Our Mother Tongue is our wealth. Any Malayali living in any corner of the world needs to know Malayalam atleast to communicate with family members and relatives.
Only through our mother tongue we can closely know the cultural heritage of our land.

This website 'entemalayalam' intends to give an overall idea of Malayalam language and about Kerala to the Non-Resident Keralites.
It enables on-line learning, knowing, using and testing Malayalam


 

 

 
മാതൃഭാഷ നമ്മുടെ സമ്പത്താണ്.
കേരളം വിട്ട് ലോകത്തിന്റെ ഏത് കോണില്‍ പോയാലും ബന്ധുക്കളോടും മറ്റും സംസാരിക്കുവാനും വിവരങ്ങളന്വേഷിക്കുവാനും വേണ്ടിയെങ്കിലും മാതൃഭാഷ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഭാഷയിലൂടെ മാത്രമേ നമ്മുടെ നാടിന്റെ സാംസ്‌കാരികപൈതൃകം അടുത്തറിയാന്‍ കഴിയുകയുള്ളൂ.
മലയാള ഭാഷയേയും നമ്മുടെ നാടായ കേരളത്തേയും കുറിച്ച് പ്രവാസി മലയാളികള്‍ക്ക് സാമാന്യവിവരം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്'എന്റെ മലയാളം' എന്ന ഈ വെബ്‌സൈറ്റ്.
ഓണ്‍ലൈനിലൂടെ മലയാളം പഠിക്കുവാനും അറിയുവാനും ഉപയോഗിക്കുവാനും അറിഞ്ഞത്
പരിശോധിക്കുവാനും ഈ വെബ്‌സൈറ്റ് സഹായിക്കും.