Arts      IeIÄ
Kerala is home to a stunning variety
of art and dance forms.

  ഹൃദയഹാരിയായ കലകളുടെ ഉദ്യാനമാണ്
കേരളം. വിവിധകാലങ്ങളില്‍ പിറന്ന്
പരസ്പരം നുകര്‍ന്നും പകര്ന്നും
പോഷിച്ച നിരവധി കലകള്‍
മലയാളത്തെ സമ്പന്നമാക്കി.



Classical Arts
(imkv{Xob IeIÄ)

 Folk arts
(\mtSmSn IeIÄ)
Fine Arts
(efnXIeIÄ)
  Kalarippayattu

(Ifcn]bäv)

Like any other land, kerala also has its own typical art forms,
which reflect the life and out look of the
people. The various communities of Kerala
contribute to its rich and colourful culture.
Throughout history, dance has been
a part of ceremony, rituals, celebrations and
entertainment in Kerala. Many dance forms
of Kerala are among the most graceful and beautiful
in the world. From the renowned Kathakali, considered
being the complete art form to the folk arts,
which are reflections of rhythmic impulses, to
the fine arts ranging from traditional
murals to the paintings & sculptures
all evoke a never ending fascination.

The art forms can be classified as classical
arts, fine arts and folk arts.Want to know more?



    പണ്ട് മുതലേ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും
വിനോദങ്ങളുടെയുമൊക്കെ ഭാഗമായിരുന്നു നൃത്തം.
കേരളത്തിലെ നൃത്തരൂപങ്ങള്‍ പലതും
ലോകപ്രശസ്തിയാര്‍ജ്ജിച്ചവയും ഭംഗിയാര്ന്നവയുമാണ്.
കേരളീയ കലകളില്‍ ഏറ്റവും പ്രൗഢവും
സമ്മോഹനവുമായത് കഥകളിയാണ്.
വേഷഭംഗിയും ഭാവഭംഗിയും അതില്‍ സംഗമിക്കുന്നു.
കേരളം സ്വന്തമായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ശാസ്ത്രീയകലകളും
നാടന്‍കലകളും ലളിതകലകളും ഏവരിലും ഒരിക്കലും
മങ്ങാത്ത വിസ്മയമുണര്‍ത്തുന്നു.

കേരളീയകലകളെ ശാസ്ത്രീയ കലകള്‍, ലളിത കലകള്‍,
നാടോടി കലകള്‍എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
കൂടുതലറിയേïണ്ടേ?